ചരമം

കൂഴൂർ കളപ്പറമ്പത്ത് തോമൻ പൗലോസ് നിര്യാതനായി

കൂഴൂർ :കളപ്പറമ്പത്ത് തോമൻ പൗലോസ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന്  വൈകീട്ട് 4.30ന്  തെക്കൻ താണിശ്ശേരി സെന്റ്. സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.

Leave A Comment