ചരമം

വെള്ളൂർ പൂത്തറ ജയചന്ദ്രൻ നിര്യാതനായി

പുത്തൻചിറ: വെള്ളൂർ പൂത്തറ അയ്യപ്പൻ മകൻ ജയചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന്  വൈകീട്ട്  4 ന് സ്വവസതിയിൽ നടക്കും.ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് മുൻ തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗമായിരുന്നു. 

Leave A Comment