ചരമം

പുത്തൻചിറ നെല്ലിലാൻ അപ്പുക്കുട്ടൻ നിര്യാതനായി

പുത്തൻചിറ: നെല്ലിലാൻ വേലായുധൻ മകൻ അപ്പുക്കുട്ടൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് എടക്കുളം ഗ്രാമ പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ നടക്കും.

Leave A Comment