സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,990 രൂപയും പവന് 39,920 രൂപയുമായി.
ബുധനാഴ്ച പവന് 400 രൂപ ഉയർന്ന് 40,000 പിന്നിട്ടതിന് പിന്നാലെയാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. 40,240 രൂപയായിരുന്നു ആഭ്യന്തര വിപണിയിലെ പവന്റെ വില.
Leave A Comment