കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
തുമ്പൂർ കോൺവെൻറ്, പുത്തൻവെട്ടുവഴി, കയർ ഫെഡ്, വരദനാട്, മഷിക്കുളം, ഉറുവത്ത്, ഗ്രാമിക പരിസരം, കുഴിക്കാട്ടുശേരി, കൊമ്പിടി പള്ളി പരിസരം എന്നീ പ്രദേശങ്ങളിൽ നാളെ
(19/8/25 ) ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.
Leave A Comment