ബിസിനസ്

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 42,680 ആയി. ഗ്രാം വിലയിലുണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5335. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മാസത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്നു നിന്ന സ്വര്‍ണ വില പിന്നീട് താഴുകയായിരുന്നു.

Leave A Comment