ബിസിനസ്

കുതിച്ചുയര്‍ന്ന് സവാള വില; ചില്ലറ വിപണിയില്‍ വില 88 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില. കോഴിക്കോട് മൊത്തവിപണിയില്‍ കിലോയ്ക്ക് 78 രൂപ വരെയാണ് വില. ചില്ലറ വിപണിയില്‍ വില 85 രൂപ. കൊച്ചിയില്‍ കിലോയ്ക്ക് 88 രൂപയാകും. 

സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിൽ വില കുതിക്കുന്നു. സവാള  ക്വിന്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് ഇവിടെ വ്യാപാരികൾ ലേലം കൊള്ളുന്നത്.

Leave A Comment