ബിസിനസ്

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി:മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,240 രൂപ.ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4655 ആയി.

ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. അന്നു രാവിലെ ഇടിഞ്ഞ വില ഉച്ചയോടെ തിരിച്ചുകയറിയിരുന്നു.

Leave A Comment