സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 39,840 രൂപയിലും ഗ്രാമിന് 4,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
ഡിസംബർ 10ന് പവന് 39,920 രൂപ രേഖപ്പെടുത്തിയതാണ് ഒരു മാസത്തിനിടയിലെ ഉയർന്ന വില.
Leave A Comment