ക്രൈം

വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സിപിഎം നേതാവിവ നെതിരെ നടപടി തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർ ദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് സജിമോൻ് പാർട്ടിയിലെ പ്രാഥമികാംഗത്വം റദ്ദു ചെയ്‌തത്.

2018ലാണു സംഭവം നടന്നത്. സംഭവത്തിനു പിന്നാലെ പാർട്ടി ഇയാളെ അ ന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നു. എന്നാൽ രണ്ടുവർഷ ത്തിനുശേഷം പാർട്ടിയിൽ വീണ്ടും തിരിച്ചെത്തി സജിമോൻ ചുമതലകളേറ്റു.

Leave A Comment