സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
കുന്നംകുളം:കുന്നംകുളത്ത് സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഇസ്മായിൽ (46) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 8.45ന് കടവല്ലൂരിൽ വച്ചായിരുന്നു സംഭവം.
എടപ്പാളിൽനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം ഉണ്ടായത്.
Leave A Comment