ക്രൈം

വെള്ളാങ്ങല്ലൂർ സ്വദേശിയെ പോക്സോ കേസിൽ മാള പോലീസ് അറസ്റ്റ് ചെയ്തു

മാള: പോക്സോ കേസിൽ വെള്ളാങ്കല്ലൂർ സ്വദേശിയായ യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂർ സ്വദേശി മുടവൻകാട്ടിൽ സൈനുദ്ദീൻ (43) എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുകാരിയെ അപമാനിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പ്രതിയെ  കോടതിയിൽ ഹാജരാക്കി.

Leave A Comment