ക്രൈം

90 കാരന് 3 വർഷം തടവുശിക്ഷയും 50000 രൂപ പിഴയും

പാലക്കാട്: പതിനഞ്ചു വയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച്‌ കോടതി.

കരിമ്പ സ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍ കോര കുര്യനാണ് പട്ടാമ്പി പോക്‌സോ അതിവേഗകോടതി ശിക്ഷവിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്.

Leave A Comment