ക്രൈം

പെരിങ്ങൽക്കുത്ത് ക്വാർട്ടേഴ്സിൽ യുവതി മരിച്ച നിലയിൽ; കൊലപാതകം എന്ന് സംശയം

ചാലക്കുടി: പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ   യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി വിഭാഗത്തിൽപ്പെട്ട  ഗീതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave A Comment