500 രൂപയെ ചൊല്ലി തർക്കം; യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു
കാക്കനാട് : കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു.ഇന്നലെ വൈകിട്ട് അഞ്ചോടെ പാലച്ചുവട് അക്വോറിയം ഷോപ്പിനു മുന്നിലാണ് സംഭവം. ബ്ലേഡ് ആക്രമണത്തിൽ കാക്കനാട് പാലച്ചുവട് അമ്പലപ്പാറ റോഡിൽ കാട്ടിക്കാട്ടിൽ അബ്ദുൾ റാഫിക് (28) നാണ് പരിക്കേറ്റു.
ഇന്ദിരാ ജംഗ്ഷനിൽ നാദിർ,അഭിനാസ് എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് റാഫിക് പൊലീസിനോട് പറഞ്ഞു.
Leave A Comment