കയ്പമംഗലത്ത് പോക്‌സോ കേസില്‍ 50 വയസ്സുകാരന്‍ അറസ്റ്റില്‍
കയ്പമംഗലം: കയ്പമംഗലത്ത് പോക്‌സോ കേസില്‍ 50 വയസ്സുകാരനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം തായ്‌നഗര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അഷറഫ് നെയാണ് എസ്.ഐ. സൂരജും സംഘവും ചേര്‍ന്ന് പിടകൂടിയത്.എല്‍.കെ.ജി. മുതല്‍ വര്‍ഷങ്ങളായി പീഡനം തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്‌കൂളിലെ അധ്യാപകര്‍ ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
Leave A Comment