ക്രൈം

സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ: കോണത്തുകുന്നിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. 

കോണത്തുകുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടിൽ ഷിനിൽകുമാർ മകൻ അഭിജിത് കൃഷ്ണനെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ്  ചെയ്തത്. 

കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

Leave A Comment