ക്രൈം

കാർട്ടനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടി

കൊച്ചി: കാർട്ടനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസ് പിടികൂടി

ദുബൈയിൽ നിന്നും വന്ന മുവാറ്റുപുഴ സ്വദേശി മുഹമ്മദാണ് സ്വർണം പൊടി രൂപത്തിലാക്കി കാർട്ടണിൽ പറ്റി പിടിപ്പിച്ച ശേഷം തിരിച്ചറിയാത്ത വിധം ഒട്ടിച്ചത്. കാർട്ടന്റെ മൂകളിൽ ഈന്തപ്പഴമെന്നും കളിപ്പാട്ടങ്ങളുമാണ് ഉള്ളിലെന്ന ലേബലുകളായിരുന്നു

സംശയം തോന്നി കാർട്ടൻ പൊട്ടിച്ചു നോക്കുകയായിരുന്നു

 257 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

Leave A Comment