ക്രൈം

തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ? ഉളിയക്കോവിലില്‍ ഫെബിന്റെ കൊലപാതകം; പകയെന്ന് നിഗമനം

കൊല്ലം: ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ത്ഥി ഫെബിന്റെ കൊലപാതകത്തിന് പിന്നില്‍ പകയെന്ന് നിഗമനം. ഫെബിന്റെ സഹോദരിയുമായി തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യമാണ്  കൊലപാതകത്തില്‍ കലാശിച്ചത്. തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്നും സംശയമുണ്ട്. കൊലയ്ക്ക് പിന്നാലെ തേജസ് രാജ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. 

Leave A Comment