ക്രൈം

കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐക്ക് നേരെ ആക്രമണം

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ  ആക്രമണം. എ എസ് ഐക്ക് പരിക്ക്. സ്പെഷൽ ബ്രാഞ്ച് എ.എസ് ഐ സത്യനാണ് പരിക്ക് പറ്റി കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തിയ മേത്തല സ്വദേശി ഷാനു തല കൊണ്ട് പോലീസ് കാരൻ്റെ തലക്കടിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഷാനുവെന്ന് പോലീസ് പറഞ്ഞു.

Leave A Comment