കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം സൗത്ത് പാലത്തിനു സമീപം യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്.
കളത്തിപ്പറമ്പ് റോഡിൽ പുലർച്ചെ രണ്ടിനായിരുന്നു സംഘർഷം. കുത്തേറ്റ ഒരാൾ ആശുപത്രിയിൽ നിന്ന് മുങ്ങിയെന്ന് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave A Comment