യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ അയൽവാസികൾ പിടിയിൽ
ചെറായി: എറണാകുളം എടവനക്കാട് യുവാവിനെ കൊലപ്പെടുത്തി വഴിയിൽ തള്ളിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. എടവനക്കാട് കൂട്ടുങ്കൽചിറ ബീച്ചിൽ താമസിക്കുന്ന മുണ്ടേങ്ങാട്ട് അശോകന്റെ മകൻ സനൽ (34) ആണ് മരിച്ചത്.
സംഭവത്തിൽ അയൽവാസികളായ അച്ഛനും മകനുമാണ് പോലീസ് പിടിയിലായത്. വേണു, മകൻ ജയരാജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Leave A Comment