ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍
കൊച്ചി: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. എറണാകുളം നായരമ്പലം സ്വദേശി ശിവനാണ് അറസ്റ്റിലായത്.
ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പേരാവൂര്‍ സ്വദേശിയില്‍നിന്ന് 10000 രൂപ വാങ്ങിയെന്നാണ് പരാതി. നേരത്തെ പല തവണ ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
2018ല്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Leave A Comment