ക്രൈം

36 ഗ്രാം എം.ഡി.എം.എയുമായി പെരിഞ്ഞനത്ത് രണ്ട് പേര്‍ പിടിയില്‍

കൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് 36 ഗ്രാം  എം.ഡി.എം.എയുമായി രണ്ട് പേര്‍ എക്സൈസിന്റെ പിടിയില്‍. മതിലകം കൂളിമുട്ടം സ്വദേശി ഷാരൂഖ്  (24) , കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് മുഹമ്മദ് സാലിഹ് (23)  എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഷാംനാഥും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Comment