ക്രൈം

വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്ന പ്രതി പിടിയിൽ

ആറ്റപ്പിള്ളി: വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെമ്പനോട പനയ്ക്കല്‍ വീട്ടില്‍ മാത്യുവിനെയാണ് പോലീസ് അറസ്റ്റ ചെയ്തത്. ചാലക്കുടിയില്‍ നിന്നുമാണ് ഇയാളെ  പിടികൂടിയത്. ആറ്റപ്പിള്ളി അരിക്കാടന്‍ ഫെര്‍ണാണ്ടസിന്റെ വീട്ടിലാണ് മോഷണം നടന്നത്

Leave A Comment