എലിപ്പനി ബാധിച്ച് സിവിൽ പോലീസ് ഓഫീസർ മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എലിപ്പനി ബാധിച്ച് മരിച്ചു.മതിലകം മതിൽ മൂല സ്വദേശി കൂനിയാറ
ഗോപകുമാറാ(37)ണ് മരിച്ചത്.
പനി ബാധിച്ച് ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Leave A Comment