ജില്ലാ വാർത്ത

അപസ്മാര ബാധിതനായ യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചു, ആളെ തിരിച്ചറിയാതെ അധികൃതർ

തൃശൂർ: പൂര നഗരിയിൽ തെക്കേ നടയിൽ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം 19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇതു വരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തണമെന്ന് പൂരം കൺട്രോൾ റൂം മെഡിക്കൽ വിഭാഗം അറിയിച്ചു.

Leave A Comment