ജില്ലാ വാർത്ത

പുലിയിറങ്ങി മാനിനെ കൊന്നു

വരന്തരപ്പിള്ളി: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. ഒളനപ്പറമ്പിൽ ഇന്നലെ പുലിയിറങ്ങി മാനിനെ കൊന്നു. ആദിവാസി കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത്.

Leave A Comment