കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ഇറങ്ങി ; പുത്തൻചിറയിൽ പതിനാലുകാരൻ ഒഴുക്കിൽ പെട്ടു മരിച്ചു
പുത്തൻചിറ: കരിങ്ങോൾച്ചിറയിൽ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ചിറയിൽ ഇറങ്ങിയ ഒൻപതാം ക്ലാസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. വെള്ളൂർ പനങ്കായി സലാമിന്റെ മകൻ സഹദ് (14) ആണ് മരിച്ചത്. അഗ്‌നി രക്ഷാ സേന നടത്തിയ തിരച്ചിലിനോടുവിൽ മൃതദേഹം ലഭിച്ചു.
Leave A Comment