ജില്ലാ വാർത്ത

പോട്ട മേൽപാലത്തിന് മുകളിൽ നിന്നും താഴേക്ക് വീണ ബൈക്ക് യാത്രികൻ മരിച്ചു

ചാലക്കുടി : ദേശീയ പാതയിൽ പോട്ട മേൽപാലത്തിന് മുകളിൽ നിന്നും താഴേക്ക് വീണ ബൈക്ക് യാത്രികൻ മരിച്ചു.മേലൂർ-കുന്നപ്പിള്ളി കൈപ്പിള്ളി ഗംഗാധരൻ മകൻ ബാലു മരിച്ചത് .   ശനിയാഴ്ച രാത്രി 11:30 ഓടെയാണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ  വീട്ടിലേക്ക് വരുന്നതിനിടയിൽ പോട്ട മേൽപാലത്തിൽ റോഡിലായ് കിടന്ന ടയറിൽ ബാലുവിന്റെ ബൈക്ക് കയറിയിറങ്ങിൽ നിയന്ത്രണം വിട്ട ബൈക്കിൽ  നിന്ന് ബാലു പാലത്തിന് താഴേയ്ക്ക് വീണു. നാട്ടുകാരുടെ നേതൃത്വത്തിൽ .
സെൻ്റ്.ജെയിംസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു..
സംസ്ക്കാരം ഇന്ന് വൈകീട്ട് 4ന് ചാലക്കുടി നഗരസഭ  ക്രിമിറ്റോറിയത്തിൽ നടക്കും .

Leave A Comment