കുന്നംകുളം മരത്തംകോട് പടക്കം സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു
തൃശൂർ: കുന്നംകുളം മരത്തംകോട് വെള്ളത്തിരുത്തിയില്‍ പടക്കം സൂക്ഷിക്കുന്ന ഗോഡൗണിന് തീ പിടിച്ചു. വടക്കാഞ്ചേരി അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ കിൻഫ്രാ പാർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം നടന്നിരുന്നു.
Leave A Comment