ജില്ലാ വാർത്ത

തൃശ്ശൂരില്‍ കാട്ടാനയുടെ ജഡം റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടിയ നിലയില്‍

തൃശ്ശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍.വാഴക്കോടുള്ള റബ്ബര്‍ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്.മണിയഞ്ചിറ റോയ് എന്ന ആളുടെ  ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം.ഷോക്കേറ്റ് ചത്ത  കാട്ടാനയെ കുഴിച്ചുമൂടി എന്ന് നിഗമനം.മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

Leave A Comment