ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം
ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാക്ക് ആലം എന്ന അസം സ്വദേശി പൊലീസ് കസ്റ്റഡിയിലാണ്. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Leave A Comment