ജില്ലാ വാർത്ത

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു.ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വായാണ് മരിച്ചത്. ചെറുകുന്ന് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

Leave A Comment