ജില്ലാ വാർത്ത

ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം 11 ന്

മാള: ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 11നും വിതരണം ചെയ്യുന്നു . വിശദവിവരങ്ങൾക്ക് 9846184400, 0484 2452700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave A Comment