ജില്ലാ വാർത്ത

തൃശൂരിൽ ബസപകടം: നിരവധി പേർക്ക് പരിക്ക്

തൃശൂർ: അയ്യന്തോളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പുറകിൽ പോലീസ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുകാരാണ് പോലീസ് ബസിലുണ്ടായിരുന്നത്. സ്വകാര്യ ബസിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment