രാജേഷ് കരുവന്തല അന്തരിച്ചു
തൃശൂർ: പ്രശസ്ത നാടൻ പാട്ടുകാരൻ രാജേഷ് കരുവന്തല (46)ഖത്തറിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
വെങ്കിടങ്ങ് കരുവന്തല സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ നാടൻ പാട്ടുകൾ ആലപിച്ച് ശ്രദ്ധേയനാണ് രാജേഷ് കരുവന്തല.
Subscribe to our newsletter to stay.
Leave A Comment