ജില്ലാ വാർത്ത

ബസുകളുടെ മിന്നൽ പണിമുടക്ക്

തൃശൂർ: കോഴിക്കോട് - തൃശ്ശൂർ റൂട്ടിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ. വിദ്യാർത്ഥിയെ തള്ളിയിട്ടെന്ന പരാതിയിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തതിലാണ് പ്രതിഷേധം. ഗുരുവായൂർ, എറണാകുളം, വേങ്ങര റൂട്ടുകളിലെ ബസുകളും ഓടുന്നില്ല.

Leave A Comment