ജില്ലാ വാർത്ത

ചെറായിയില്‍ പുതുവത്സര ആഘോഷത്തിനിടെ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര കത്തിനശിച്ചു

പറവൂര്‍: ചെറായീ ബീച്ച് പുതുവത്സര ആഘോഷത്തിനിടെ 12 മണിക്ക് വെടിക്കെട്ടിൻ്റെ തീ തെറിച്ച് റിസോർട്ട്  റെസ്റ്റോറ്റൻറിൻ്റെ മേൽക്കുര കത്തി നശിച്ചു.

ചെറായീ ബീച്ചീന് സമീപം പ്രവർത്തിക്കുന്ന മാളിയേക്കൽ ഹെറിട്ടേജ് റെസ്റ്റോറന്റിന്റെ  മേൽക്കൂരയാണ് കത്തി നശിച്ചത്. പറവൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു 
ആലുവ SP യുടെയും മുനമ്പം dysp മുരളിയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.
റെസ്റ്റോറ്റൻറിൻ്റെ മേൽക്കൂര വൈക്കോൽ  കൊണ്ടാണ് നിർമ്മിച്ചത്. ഇത് ഭാഗികമായി കത്തി നശിച്ചു.

Leave A Comment