ജില്ലാ വാർത്ത

കൂടപ്പുഴ ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടി:
ചാലക്കുടിപുഴയിലെ കൂടപ്പുഴ ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുത്തിപറമ്പ് എടപ്പറമ്പില്‍ ദാസന്റെ മകന്‍ റോഷന്‍(22)ആണ് മരിച്ചത്.

ഞായര്‍ വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ റോഷന്‍ മുങ്ങിപോവുകയായിരുന്നു.

Leave A Comment