ജില്ലാ വാർത്ത

സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; ലൈന്‍മാന് ദാരുണാന്ത്യം

കൊല്ലം: പുത്തൂരില്‍ സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാര്‍ (45)ആണ് മരിച്ചത്. 

അപകടസ്ഥലത്ത് മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave A Comment