അങ്കമാലിയിൽ കാറിൽ യുവാക്കളുടെ അഭ്യാസയാത്ര, എംവിഡി നടപടി തുടങ്ങി
അങ്കമാലി: അങ്കമാലിയിൽ കാറിൽ യുവാക്കളുടെ അഭ്യാസയാത്ര. കാറിൻ്റെ ഡോറിൽ തൂങ്ങി നിന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.അങ്കമാലി നായത്തോട് റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയിൽ യുവാക്കൾ വാഹനമോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
Leave A Comment