കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശി മരിച്ചതായി വിവരം
ചാവക്കാട്: തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് ആണ് മരിച്ചത്.
44 വയസായിരുന്നു. അഞ്ച് ദിവസം മുമ്പ് മാത്രമാണ് ബിനോയ് കുവൈറ്റിലെത്തുന്നത്.
തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ഭാര്യ:ജിനിത, മക്കൾ: ആദി, ഇയാൻ

Leave A Comment