മാളയിൽ നാളെ വൈദ്യുതി മുടങ്ങുന്ന ഇടങ്ങളിൽ അറിയാം
മാള:11 KV ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (10-10-2025) വെള്ളിയാഴ്ച രാവിലെ 8:15 മുതൽ വൈകീട്ട് 4:30 വരെ മാള സെക്ഷൻ പരിധിയിൽ കുണ്ടായി, കോൾക്കുന്ന്, വിജയ ഗിരി, അഷ്ടമിച്ചിറ, മാരേക്കാട് എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.
Leave A Comment