ജില്ലാ വാർത്ത

കൊടുങ്ങല്ലൂരിലേക്ക് സ്വർണ്ണ മെഡൽ

കൊടുങ്ങല്ലൂർ: എൽതുരുത്ത് വലിയപറമ്പിൽ ലിൻസി വിൽസൻ ഫാമിലിയിലെ പി.എ  എയ്ഞ്ചൽ  ആണ് നാഷണൽ ജൂനിയർ വിഭാഗത്തിൽ പവർ ലിഫ്റ്റിംഗിൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിഎസ് സി ഫിസിക്സിന് പഠിക്കുകയാണ് എയ്ഞ്ചൽ
സ്റ്റേയിറ്റ് തലത്തിലും ജില്ലാതലത്തിലും അടക്കം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അംഗീകാരങ്ങൾ കരസ്ഥമാക്കിയതിനു ശേഷം ആണ് . ഇപ്പോൾ നാഷണൽ ലെവലിൽ സ്ക്വാറ്റിന് ഗോൾഡ് മെഡലും ഓവറോൾ 76 ജൂനിയർ കാറ്റഗറിയിൽ നാമവും സ്ഥാനവും  ഉം നേടിയത്. പഞ്ചാബ് പാട്യാലയിൽ വച്ചാണ് എയ്ഞ്ചൽ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. എയ്ഞ്ചലിന് കോച്ചിംഗ് ലഭിച്ചത്  ക്രൈസ്റ്റ് കോളേജിലെ പ്രശസ്ഥ കോച്ചായ ബിന്റുവിന്റെ ശിക്ഷണത്തിലായിരുന്നു

Leave A Comment