ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഒരു അടി വിതമാണ് തുറന്നത് . ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡാമിലെ പരാമവധി സംഭരണ ശേഷിയായ 424 അടി വരെ എത്തിയതോടെയാണ് ഡാമിൻ്റെ ഷട്ടറുകൾ ഒരോ അടി വീതം തുറന്നത്. ചാലക്കുടി പുഴയിലേക്കാണ് ഈ ജലം ഒഴുകിയെത്തുക. വൃഷ്ടി പ്രദേശത്ത് മഴ പെയ്യുകയും വെള്ളത്തിൻ്റെ ഒഴുക്ക് കുറയാത്ത സഹാചര്യത്തിലുമാണ് ഷട്ടറുകൾ തുറന്നത്.
Leave A Comment