ജില്ലാ വാർത്ത

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആൾ മരിച്ചു

അങ്കമാലി: ജിമ്മിൽ കളിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആൾ മരിച്ചു. അങ്കമാലി സ്വദേശി അശ്വതി ഭവനിൽ വീട്ടിൽ സുനീഷ് PS ആണ് മരിച്ചത്. 37 വയസായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave A Comment