ജില്ലാ വാർത്ത

വനമേഖലയില്‍ തെരച്ചിലിനിടെ തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു

കണ്ണൂർ: കൊട്ടിയൂര്‍ പന്നിയാംമലയില്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു.തൃശ്ശൂര്‍ സ്വദേശി ഷാന്‍ജിത്തിനാണ് കടിയേറ്റത്.ഷാന്‍ജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Leave A Comment