ജില്ലാ വാർത്ത

വീട്ടുമുറ്റത്ത് കടന്നല്‍ക്കുത്തേറ്റ് അമ്മയും മകളും മരിച്ചു

മുണ്ടക്കയം: വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനത്ത് കുഞ്ഞിപ്പെണ്ണ് (110) മകള്‍ (66) എന്നിവരാണ് മരിച്ചത്.  ഇളകി വന്ന കടന്നല്‍ക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

മറ്റ് രണ്ടുപേര്‍ക്ക് കൂടി കടന്നലിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. 

Leave A Comment