ജില്ലാ വാർത്ത

വീടിന്റെ ടെറസിൽ നിന്നും പപ്പായ പറിച്ച വീട്ടമ്മ കാൽതെറ്റി താഴെ വീണ് മരിച്ചു

കണ്ണൂർ :വീടിന്റെ ടെറസിൽ നിന്നും പപ്പായ പറിച്ച വീട്ടമ്മ കാൽതെറ്റി താഴെ വീണ് മരിച്ചു. കണ്ണൂർ ഒഴക്രോം ഭാഗത്തുള്ള വീട്ടമ്മ വീടിനോടു ചേർന്ന് നിൽക്കുന്ന പപ്പായ പറിക്കുന്നതിനിടയിലാണ് നില തെറ്റി താഴെ വീണത് .

തലയിടിച്ചാണ് താഴെ വീണത്. നാട്ടുകാർ ഉടനെ തന്നെ ആശുപത്രിയിലേക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Comment